യാനിക് സിന്നറിന് വിംബിള്‍ഡണ്‍ കിരീടം*
- Posted on July 14, 2025
- News
- By Goutham prakash
- 55 Views

സി.ഡി. സുനീഷ്
ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് വിംബിള്‍ഡണ്‍ കിരീടം. നാല് സെറ്റ് നീണ്ട വാശിയേറിയ ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിനെ തോല്‍പിച്ചാണ് സിന്നര്‍ കിരീടം നേടിയത്. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യനായ അല്‍ക്കരാസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയെത്തിയത്. ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരമായ സിന്നറിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്.