ദേശീയ പാത നിർമ്മാണതിന് ഇടയിൽ മണ്ണിടിച്ചിൽ, ഒരാൾ മണ്ണിനടിയിൽ
- Posted on June 12, 2024
- News
- By Arpana S Prasad
- 268 Views
ഇയാളെ കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം പുറത്ത് എടുത്തു ആശുപത്രിയിലേക്ക് മാറ്റി
ധനുഷ്കോടി ദേശീയപാത നിർമ്മാണത്തിനിടയിൽ അടിമാലി 14 നാലാം മൈലിന് അടുത്തുള്ള സൈറ്റിൽ മണ്ണിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു.
ഇയാളെ കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം പുറത്ത് എടുത്തു ആശുപത്രിയിലേക്ക് മാറ്റി . ഈ വേളയിൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.
