Ksrtc പ്രതിസന്ധിയിൽ സമരത്തിന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ച് Intuc.
- Posted on March 18, 2023
- News
- By Goutham Krishna
- 173 Views
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിക്കുന്നതിന് INTUCയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് (18-03-2023) രാവിലെ 10 മണിക്ക് മാഞ്ഞാലിക്കുളം വരദരാജൻ നായർ സ്മാരക മന്ദിരത്തിൽ ചേരുന്നൂ. മറ്റു യൂണിയനുകളുമായി ചേർന്നുള്ള പണിമുടക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
സ്വന്തം ലേഖകൻ.