മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ പ്രചരണത്തിൽ ജാഗ്രത വേണമെന്ന് പോലീസ്.
- Posted on January 11, 2025
- News
- By Goutham prakash
- 202 Views
തിരുവനന്തപുരം.
മുദ്ര ലോൺ, ഫ്രീ റീചാർജ്, ആധാർ കാർഡ് ലോൺ എന്നിങ്ങനെ മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ..
ഇത്തരത്തിൽ ഒരു സന്ദേശം നിങ്ങൾക്ക് ലഭിച്ചാൽ തന്നിരിക്കുന്ന ലിങ്കിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ അറിയിക്കുക
സ്വന്തം ലേഖകൻ.
