വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പ് Msc Mirjam നങ്കൂരമിട്ടു.
- Posted on March 11, 2025
- News
- By Goutham prakash
- 147 Views
വിഴിഞ്ഞം തുറമുഖത്തിന്
വീണ്ടും ഉണർവേകി
മദർഷിപ്പ് MSC MIRJAM എത്തി.
MSC ജെയ്ഡ് സർവീസിന്റെ ഭാഗമായുള്ള രണ്ടാമത്തെ മദർഷിപ്പ് MSC MIRJAM വിഴിഞ്ഞത്ത് എത്തി. ആദ്യ കപ്പൽ MSC MIA തീരം വിട്ടതിനു പിന്നാലെയാണ് MIRJAM എത്തിയത്. അടുത്ത ജെയ്ഡ് സർവീസ് കപ്പൽ MSC Amelia മാർച്ച് 18ന് എത്തുമെന്നു പ്രതീക്ഷിക്കുന്നു.
തുറമുഖത്തെ
തൊഴിൽ സാധ്യതകളുടെ വാതായനങ്ങൾ തുറന്നാണ് വീണ്ടുമിവിടെ കപ്പലുകൾ നങ്കൂരമിടുന്നത്.
