അധ്യാപകദിനം ആഘോഷിച്ചു
- Posted on September 05, 2020
- News
- By enmalayalam
- 839 Views
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറായ ഡോക്ടർ രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു., കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ ആഘോഷണങ്ങളിലെന്നപോലെ അദ്ധ്യാപകദിനത്തിലും പ്രകടമായി , സോഷ്യൽ മീഡിയ വഴിയും , ഡിജിറ്റൽ സന്ദേശങ്ങളായും , വിദ്യാർത്ഥികളും പൂർവ്വവിദ്യാര്ഥികളും ചേർന്ന് ആഘോഷിച്ചു