വയനാട് ഉരുൾപ്പൊട്ടൽ: സൈന്യം താത്കാലികമായി പാലം നിർമ്മാണം ആരംഭിച്ചു
- Posted on July 30, 2024
- News
- By Arpana S Prasad
- 200 Views
നാല് മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്
കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കർണാടക സർക്കാരും തമിഴ്നാട് സർക്കാരും കേരള സർക്കാരിനെ അറിയിച്ചു. മുഖ്യ മന്ത്രി പിണറായി വിജയൻ 5 മണിക്ക് മാധ്യമങ്ങളെ കാണും.
നാല് മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
രാഹുൽ ഗാന്ധി നാളെ പുലർച്ചെയോടെ വയനാട്ടിൽ എത്തും.
