മൈക്കിൾ ജാക്‌സൺ അമരത്വം ആഗ്രഹിച്ചിരുന്നു; പോപ് രാജാവിന്റെ രഹസ്യ ഡയറിയിലെ വെളിപ്പെടുത്തലുകൾ
- Posted on August 22, 2020
- Cinemanews
- By enmalayalam
- 645 Views

മൈക്കിൾ ജാക്‌സൺ എഴുതിയ കുറിപ്പുകളിൽ ആധാരമാക്കി അദ്ദേഹം എഴുതിയ ബാഡ് ആൻ അൺപ്രസിഡന്റഡ് ഇൻവെസ്റ്റിഗേഷൻ ഇന്റു മൈക്കിൾ ജാക്‌സൺ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതിവാരം 20 മില്യൺ ഡോളർ സമ്പാദിക്കുന്നതെങ്ങനെയെന്നതിനെ കുറിച്ചും മൈക്കിൾ ജാക്‌സന്റെ രഹസ്യ കുറിപ്പിൽ പറയുന്നുണ്ട്.