കോൽക്കളി ഒന്നാം സമ്മാനം എം ജി. എം. എച്ച്. എസ്. എസ് മാനന്തവാടി നേടി.
- Posted on December 08, 2022
- News
- By Goutham Krishna
- 207 Views

മാനന്തവാടി : കോൽക്കളി ഒന്നാം സമ്മാനം എം ജി. എം. എ ച്ച്. എസ്. എ സ് മാനന്തവാടി നേടി . കോൽക്കളിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം എം. ജി. എം. എ ച്ച്. എസ്. എസ് മാനന്തവാടിക്ക് ലഭിച്ചു. കോൽക്കാലിയുടെ പരി ശീലകൻ മെഹറൂസ് കോട്ടക്കലാണ്. കോൽക്കളി മത്സരത്തിൽ പങ്കെടുത്തവർ അനിറ്റ്, അനീസ് നിസബ്, ക്രിസ് സ്റ്റോ, അനുരാഗ്, റെമീസ്, ആദർശ്, നിഷിത്, സാമു വൽ, മിസ്ഹബ്ബ്, ഫർഹാൻ ഡിയോൺ.