കേരള പൊലിസിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരം

തിരുവനന്തപുരം:കേരളത്തില്‍ സ്ഥിര

 സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക്

 സുവര്‍ണ്ണാവസരംകേരള പിഎസ്സിക്ക്കീഴില്‍

 പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കാണ്

 പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്പ്ലസ് ടു 

 പാസായ ഡ്രൈവിംഗ് ലൈസന്‍സ്ഉള്ളവര്‍ക്ക്

 ജോലിക്കായി അപേക്ഷിക്കാം.

 കേരളത്തിലുടനീളം പ്രതീക്ഷിത

 ഒഴിവുകളാണുള്ളത്താല്പര്യമുള്ളവര്‍ക്ക്

 ജനുവരി 1 ന് മുന്നായി ഓണ്‍ലൈന്‍ അപേക്ഷ

 നല്‍കാം.



തസ്തിക ഒഴിവ്

കേരള പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ /

 വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍.

 കേരളത്തിലാകെ

 നിയമനങ്ങള്‍നടക്കും.പ്രതീക്ഷിത

 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്


കാറ്റഗറി നമ്പര്‍: 427/2024


ശമ്പളം

ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 31109 രൂപ 

മുതല്‍ 66800 രൂപ വരെ ശമ്പളമായി ലഭിക്കും .


പ്രായപരിധി

20-28 വയസ്സ് വരെഉദ്യോഗാര്‍ത്ഥികള്‍ 

02/01/1996 നും 11/2004 നും ഇടയില്‍

 ജനിച്ചവരായിരിക്കണംഒബിസി  എസ് സി /

എസ് ടി ക്കാര്‍ക്ക് വയസിളവ് ലഭിക്കും.




യോഗ്യത

പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത.


കൂടെ ഹെവിലൈറ്റ് വാഹങ്ങള്‍

 ഒടിക്കുന്നതിനല്ല ലൈസന്‍സുംബാഡ്ജും

 ഉണ്ടായിരിക്കണം.


ശാരീരിക യോഗ്യത

പുരുഷന്മാര്‍ക്ക് 168 cm ഉയരം വേണം.

 സ്ത്രീകള്‍ക്ക് 157 cm ഉയരം ഉണ്ടായിരിക്കണം.

 കൂടാതെ പുരുഷന്മാര്‍ക്ക് 81 സെമിനെഞ്ചലവും 

സെ മീ എക്‌സ്പാന്‍ഷനാം വേണം.



അപേക്ഷകര്‍ ആരോഗ്യവാനുംമുട്ടുതട്ട്,

 പരന്നപാദംഞരമ്പ് വീക്കംവളഞ്ഞ കാലുകള്‍,

 വൈകല്യമുള്ള കൈകാലുകള്‍കേള്‍വിയിലും

 സംസാരത്തിലുമുള്ള കുറവുകള്‍

 എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍

 ഇല്ലാത്തവരായിരിക്കണം


അപേക്ഷ

താല്പര്യമുള്ളവര്‍ കേരള പിഎസ്സിയുടെ

 വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍

 അറിയുകശേഷം കാറ്റഗറി നമ്പര്‍

 നല്‍കിഅപേക്ഷ പൂര്‍ത്തിയാക്കുകജനുവരി 1

 ന് മുമ്പായി അപേക്ഷ പൂര്‍ത്തിയാക്കണം.



Author
Citizen Journalist

Goutham prakash

No description...

You May Also Like