വയനാട് : റവന്യൂ കലോത്സവത്തിൽ യു. പി വിഭാഗം നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും പാർവണ കെ . എസ് ന്.
- Posted on December 09, 2022
- News
- By Goutham Krishna
- 337 Views

മാനന്തവാടി റവന്യൂ കലോത്സവത്തിൽ പാർവണ കെ. എസ് രണ്ടാം സ്ഥാനവും, എ ഗ്രേ ഡും നേടി. പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ 7-ആം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പാർവണ. നൃത്ത അധ്യാപകനായ അച്ഛന്റെ പരിശീലനത്തിലാണ് പാർവണയുടെ പരിശീലനം. കണ്ടാമല സുകു കെ.എ.സ് (നൃത്താദ്ധ്യാപകൻ) ന്റെയും, ധന്യയുടെയും മകളാണ് പാർവണ. ആദിവാസി വിഭാഗത്തിൽ നിന്ന് മത്സരിച്ച് വിജയം നേടിയതിൽ ഏറെ അഭിമാനിക്കുന്നു എന്ന് പാർവണ യുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.