കൊച്ചി: നെറ്റ്ബോള്‍ കേരള ടീമിനെ ബേസില്‍ അന്ത്രയോസും, മെരിറ്റയും നയിക്കും
- Posted on December 09, 2022
- News
- By Goutham Krishna
- 231 Views

2022 ഡിസംബര്‍ 10,11 തീയ്യതികളില്‍ ചിക്ക് മംഗ്ലൂരില്‍ നടക്കുന്ന 15-ാമത് സീനിയർ സൗത്ത് സോൺ നെറ്റ് ബോള്‍ കേരള പുരുഷ ടീമിനെ വയനാടിന്റെ വിങ് ഡിഫെൻസ് താരം ബേസില്‍ അന്ത്രയോസും വനിതാ ടീമിനെ തൃശൂരിന്റെ ഡിഫെൻസ് താരം മെരിറ്റയും നയിക്കും. ബേസില്‍ അന്ത്രയോസ് മീനങ്ങാടി കുമ്പളേരി സ്വദേശിയാണ്.