നടി സുബി സുരേഷ് അന്തരിച്ചു
- Posted on February 22, 2023
- News
- By Goutham prakash
- 327 Views
അങ്കമാലി: നടിയും മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
പ്രത്യേക ലേഖകൻ
