എഴുത്തകം സാഹിത്യ കൂട്ടായ്മ അവതരിപ്പിക്കുന്ന "ഓട്ടോഗ്രാഫ്"
- Posted on November 24, 2020
- Ezhuthakam
- By enmalayalam
- 2449 Views
ഒരു പഴയ നഷ്ടപ്രണയത്തിന്റെ ഓർമയും പ്രവാസിയുടെ നൊമ്പരങ്ങളും സ്വപ്നങ്ങളും ഉൾക്കൊണ്ട വരികൾക്ക് ജീവൻ കൊടുത്ത അവതരണം.
ഇവയ്ക്കൊത്ത ദൃശ്യാവിഷ്കാരം.
രചന: സുഗുണ സന്തോഷ്
അവതരണം: ഷൈജു പി എം