നാല് ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരുന്നു.
- Posted on March 17, 2025
- News
- By Goutham Krishna
- 118 Views

മാർച്ച് 22 നാലാം ശനിയാഴ്ച ആയതിനാലും , മാർച്ച് 23 ഞായറാഴ്ച ആയതിനാലും , മാർച്ച് 24 , 25 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ ( UFBU ) നേതൃത്വത്തിൽ രാജ്യവ്യാപകമായി പണിമുടക്കം നടത്തുന്നതിനാലും ഈ മാസം 22 , 23 , 24 , 25 തീയതികളിൽ നാല് ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞു കിടക്കും. ആയതിനാൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ വേണ്ട രീതിയിലുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.