പ്രഫഷനല്‍ വിപ്ലവകാരി'കളെ സി.പി.എം റിക്രൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
- Posted on April 09, 2025
- News
- By Goutham prakash
- 107 Views
മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തനത്തിനായി ആകര്‍ഷകമായ പ്രതിഫലം നല്‍കി 'പ്രഫഷനല്‍ വിപ്ലവകാരി'കളെ സിപിഎം റിക്രൂട്ട് ചെയ്യാന്‍ തയ്യാറെക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും മുഴുവന്‍സമയ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു മധുര പാര്‍ട്ടി കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
