ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയോട് ഏറ്റുമുട്ടും.
- Posted on March 04, 2025
- Sports News
- By Goutham Krishna
- 82 Views

ചാമ്പ്യന്‍സ് ട്രോഫിയുടെ ഒന്നാമത്തെ സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ഓസ്ട്രേലിയോട് ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും.