സോളാര്‍ എനര്‍ജി ടെക്‌നോളജി പ്രോഗ്രാമിന് അപേക്ഷിക്കാം
- Posted on December 13, 2024
- News
- By Goutham Krishna
- 49 Views
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി
കോളേജില്‍ ജനുവരിയില്‍
നടത്തുന്നസര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍
എനര്‍ജി ടെക്‌നോളജി പ്രോഗ്രാമിന്
ഓണ്‍ലൈനായി അപേക്ഷിക്കാം. ആറ് മാസം
കാലാവധിയുള്ളപ്രോഗ്രാമിന് ഇന്റേണ്‍ഷിപ്പും
പ്രൊജക്ട് വര്‍ക്കും ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ www.srccc.in എന്ന
വെബ്സൈറ്റില്ലഭിക്കും. അപേക്ഷകള്‍
ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31.