പ്രകൃതിക്ഷോഭം - കൃഷി വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു.

തിരുവനന്തപുരം: മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. 

 ക്രമ.നം. ജില്ലയുടെ പേര് ബന്ധപ്പെടേണ്ട നമ്പറുകൾ

1) Thiruvananthapuram 9447242977 9383470086 9446041039

2) Kollam 9447349503 9497158066 9447051142

3) Alappuzha 9447788961 9383470561 9447037987

4) Pathanamthitta 9496157485 9383470499 9446983896

5) Idukki 9447037987 9383470821 9745473417

6) Kottayam 9446219139 9383470704 9447661125

7) Ernakulam 9497678634 9383471150 9446567711

8) Thrissur 9446549273 9383473242 9383471600

9) Palakkad 9447364599 9383471457 9447941182

10) Kozhikode 9656495737 9847616264 9947582810

11) Malappuram 9447227231 9383471618 9744511700

12) Kannur 9495887651 9383472034 9496424590

13) Kasaragod 9446062978 9383471963 9446066709

14) Wayanad 9778036682 9495143422 9495176639

  കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം.

Author
Citizen Journalist

Goutham prakash

No description...

You May Also Like