രാഹുലിന് അയോഗ്യത ഭീഷണി
- Posted on March 23, 2023
- News
- By Goutham prakash
- 212 Views
ന്യൂ ഡൽഹി: രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമാകും നിലവില്‍ ശിക്ഷ ഒരു മാസത്തേക്ക് സൂറത്ത് കോടതി മരവിപ്പിച്ചിരിക്കുകയാണ് ഇത് കഴിയുന്നതിന് മുമ്പ് സ്റ്റേ ഉത്തരവ് മേല്‍ക്കോടതിയില്‍ നിന്ന് നേടണം ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8(3) പ്രകാരം ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം മുതല്‍ തടവ് ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ നേരിട്ട് അയോഗ്യരാക്കപ്പെടും.
പ്രത്യേക ലേഖകൻ
