റിട്ടേഡ് പോലീസ് മേധാവിയിൽ നിന്നും രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.
- Posted on March 19, 2025
- News
- By Goutham prakash
- 220 Views
റിട്ടേഡ് പോലീസ് മേധാവിയിൽ നിന്നും 250000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.
Icici prudential life insurance and mutual ഫണ്ടിലേക്ക് തുക നിക്ഷേപിച്ചാൽ പണം ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു രണ്ടര ലക്ഷം രൂപയോളം പറ്റിച്ചെടുത്ത പ്രതി യായ
മണക്കാട് വില്ലേജിൽ ആറ്റുകാൽ വാർഡിൽ ശ്രീ ഭവൻ വീട്ടിൽ താമസം സുരേഷ് കുമാർ മകൻ മുപ്പത് വയസ് കാരൻ
സച്ചിൻകുമാർ അറസ്റ്റിലായി.
ഡി.സി.പി, B V വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി. സ്റ്റുവെർട്ട് കീലർ , സി.ഐ.വിമൽ, എസ്.ഐ മാരായ വിപിൻ,ഷിജു, ആശ ചന്ദ്രൻ , സി.പി.ഒ മാരായ അസീന, രാജേഷ്, ശരത്, രഞ്ജിത്,നിഷാദ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
