ചീസ് കഴിക്കു കൂർക്കം വലി മാറ്റു;കൂർക്കം വലിക്കും പരിഹാരമായെന്ന് പഠനങ്ങൾ.

ചീസ് കഴിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍

 സഹായിക്കുമെന്ന് സ്ലീപ് മെഡിസിന്‍

 ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു

 പഠനത്തില്‍വ്യക്തമാക്കുന്നുയുകെയില്‍ 

400,000 ആളുകളുടെ ഡയറ്റിനെ

 അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

 ഇതില്‍ ചീസ്പതിവായി കഴിക്കുന്നവരില്‍

 കൂര്‍ക്കംവലി മൂന്നിലൊന്ന് ശതമാനമായി

 കുറഞ്ഞതായി ഗവേഷകര്‍ പറയുന്നുഇതില്‍

 സ്ലീപ്അപ്നിയയുടെ സാധ്യത 28 ശതമാനം

 വരെ കുറഞ്ഞതായും പഠനത്തില്‍

 വ്യക്തമാക്കുന്നുപ്രോട്ടീന്‍കാല്‍സ്യം,

 വിറ്റാമിന്‍ബി12, ആരോഗ്യകരമായ കൊഴുപ്പ്

 എന്നിവ അടങ്ങിയ ചീസ് പക്ഷെ അമിതമായി

 കഴിക്കുന്നത് ശരീരത്തില്‍ കലോറി

 കൂട്ടാനുംസോഡിയന്റെ അളവു വര്‍ധിപ്പിക്കാനും

 കാരണമായേക്കുംഅതിനാല്‍ മിതമായ

 അളവില്‍ ചീസ് ദിവസവും

 കഴിക്കാമെന്നുംപഠനം പറയുന്നുഅഡ്വാന്‍സസ്

 ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു

 പഠനത്തില്‍ ചീസ് സ്ട്രോക്ക് സാധ്യതയും

 സിവിഡിമരണനിരക്കും കുറയ്ക്കുമെന്ന്

 പറയുന്നുഉറക്കത്തിനിടെ പെട്ടെന്ന്

 ശ്വാസോച്ഛാസം ആവര്‍ത്തിച്ചു

 നില്‍ക്കുകയുംആരംഭിക്കുകയും ചെയ്യുന്ന 

ഉറക്ക തകരാറാണ് സ്ലീപ് അപ്നിയരണ്ട്

 തരത്തില്‍ സ്ലീപ് അപ്നിയ കാണാപ്പെടാറുണ്ട്.

 സ്ലീപ്അപ്നിയയുടെ ഏറ്റവും സാധാരണമായ

 രൂപമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ 

(ഒഎസ്എ). തൊണ്ടയിലെ

 പേശികള്‍വിശ്രമിക്കുകയും

 ശ്വാസകോശത്തിലേക്കുള്ള വായു പ്രവാഹം

 തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്

 ഒഎസ്എഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

 ഹൃദ്രോഗ സാധ്യത കൂട്ടുന്നുതലച്ചോറില്‍

 നിന്ന് കൃത്യമായ സിഗ്നല്‍

 അയക്കാത്തതാണ്സെന്‍ട്രല്‍ സ്ലീപ് അപ്നിയ

 എന്ന അവസ്ഥയ്ക്ക് പിന്നില്‍കൂര്‍ക്കംവലി,

 ഉറക്കത്തില്‍ ശ്വാസം മുട്ടല്‍വരണ്ട വായ,

 രാവിലെതലവേദനഉറങ്ങാന്‍ ബുദ്ധിമുട്ട്,

 അമിതമായ പകല്‍ ഉറക്കം,

 ഉണര്‍ന്നിരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട്,

 മാനസികഅസ്വസ്ഥത എന്നിവയെല്ലാം സ്ലീപ്

 അപ്നിയയുടെ ലക്ഷണമാകാം

എന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.



സി.ഡിസുനീഷ്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like