കുട്ടികളുടെ ഓൺലൈൻ പഠനം. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Posted on November 02, 2020
- Ask A Doctor
- By enmalayalam
- 680 Views
ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കുട്ടികളുടെ പഠനം മുന്‍പോട്ടുപോകേണ്ടതുണ്ട്. വെര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ ഇതിനായി കുട്ടികളുടെ സഹായത്തിനായുണ്ട്. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്ബോള്‍ ടൈം മാനേജ്‌മെന്റ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ ഏറെ നേരം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നതില്‍ മാതാപിതാക്കള്‍ വേവലാതിപ്പെടാറുണ്ട്.