ശബരിമല റയിൽ പാത രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കും.

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി

 വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍

 മുഖ്യമന്ത്രി പിണറായി

 വിജയന്‍റെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

 തീരുമാനിച്ചുഇതിന് അനുമതി ലഭ്യമാക്കാന്‍

 കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.

 ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി -

 നിലക്കല്‍ പാത പൂര്‍ത്തീകരിക്കുംനിര്‍മാണ

 ചെലവിന്‍റെ 50 ശതമാനം തുക

 കിഫ്ബിവഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം

 തുടരും തുക കടമെടുപ്പ് പരിധിയില്‍ നിന്ന്

 ഒഴിവാക്കണമെന്ന ആവശ്യം

 അംഗീകരിച്ച്കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി

 ബന്ധപ്പെടുംആര്‍ബിഐയുമായി ചേര്‍ന്നുള്ള

 ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട്

 സ്വീകരിക്കുംനിലവിൽ സിംഗിൾ ലൈനുമായി

 മുന്നോട്ട് പോകുംവികസനഘട്ടത്തിൽ പാത

 ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന്

 മുഖ്യമന്ത്രിപറഞ്ഞു.



അങ്കമാലി മുതൽ എരുമേലി വരെ 110

 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ

 ലൈൻ 1997-98ലെ റെയിൽവേബജറ്റിലെ

 നിർദ്ദേശമാണ് പദ്ധതിയ്ക്കായി 8

 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി.

 അങ്കമാലിക്കും കാലടിക്കുംഇടയിലുള്ള 7

 കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ

 മുമ്പുത്തന്നെ പൂർത്തീകരിച്ചതാണ്

 ഭാഗത്ത് രണ്ട്മേൽപ്പാലങ്ങളുടെയും രണ്ട്

 അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം

 ചെയ്‌തിരുന്നുഅടുത്ത 70

 കിലോമീറ്റർസ്ഥലമെടുപ്പിനുള്ള വിജ്ഞാപനം

 പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019ലെ

 റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തിരം

 പദ്ധതിമരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു.

 അതോടെ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി

 ബന്ധപ്പെട്ട തുടർനടപടികൾനിർത്തിവച്ചു


അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50%

 തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ

 ആവശ്യപ്പെട്ടുപൂർണമായുംറെയിൽവേ

 ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 

2,815 കോടി രൂപ ചിലവ് കണക്കാക്കിയ

 പദ്ധതിയുടെ 50% ചിലവ്കിഫ്ബി വഴി

 വഹിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് 

07.01.2021ന് കേന്ദ്ര സർക്കാരിനെ

 അറിയിച്ചിട്ടുണ്ട്പുതുക്കിയഎസ്റ്റിമേറ്റ് പ്രകാരം

 നിർമ്മാണ ചെലവ് 3,800.93 കോടി രൂപയായി

 വർധിച്ചുറെയിൽവേ ബോർഡിൻ്റെ

 ആവശ്യപ്രകാരംപുതുക്കിയ

 എസ്റ്റിമേറ്റിനനുസൃതമായി 50% തുക

 പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള

 സ്ഥിരീകരണം സംസ്ഥാന

 സർക്കാർനൽകിയെങ്കിലും പദ്ധതി റെയിൽവേ

 പുനരരുജ്ജീവിപ്പിച്ചിട്ടില്ല.



കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം

 ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത്

 പരിഗണിക്കാവുന്നതാണെന്ന്മുഖ്യമന്ത്രി

 പറഞ്ഞുനിലവിൽ കേന്ദ്ര സർക്കാരിൻ്റെ

 പരിഗണനയിലുള്ള ചെങ്ങന്നൂർ - പമ്പ

 പദ്ധതിക്ക് പകരം

 വിഴിഞ്ഞത്തെബന്ധിപ്പിക്കാവുന്ന പദ്ധതിയായി

 ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന്

 മുഖ്യമന്ത്രി പറഞ്ഞു


യോഗത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍ചീഫ്

 സെക്രട്ടറി ശാരദാ മുരളീധരന്‍എറണാകുളം

 ജില്ലാ കലക്ടര്‍ എന്‍ എസ് കെഉമേഷ്ഇടുക്കി

 കലക്ടര്‍                 വിവിഗ്നേശ്വരി കോട്ടയം

 കലക്ടര്‍ ജോൺ വി സാമുവൽ തുടങ്ങിയവര്‍

 പങ്കെടുത്തു.



Author
Citizen Journalist

Goutham prakash

No description...

You May Also Like