പത്ര പ്രവർത്തകന്റെ കൊലപാതകം,ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സ്വമേധയാ കേസെടുത്തു.
- Posted on May 28, 2025
- News
- By Goutham prakash
- 169 Views
സി.ഡി. സുനീഷ്.
ഹരിയാനയിലെ ഝജ്ജാർ ജില്ലയിൽ അജ്ഞാതർ ഒരു പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ എൻഎച്ച്ആർസി, ഇന്ത്യ സ്വമേധയാ കേസെടുത്തു.
രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ഡിജിപിക്ക് നോട്ടീസ് നൽകി.
അന്വേഷണത്തിന്റെ സ്ഥിതി ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കണം.
