സ്വകാര്യ ബസ്സിന്റെ മരണപാച്ചിലിന് കടിഞ്ഞാണിടുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

നാൾക്കു നാൾ അമിത വേഗതയും അശ്രദ്ധയും

 അപകടം വർദ്ധിക്കുന്ന സാഹര്യത്തിൽ കടുത്ത

 നിലപാടുമായി സർക്കാർ.



 അശ്രദ്ധമായ ഡ്രൈവിങ്സ്വകാര്യ ബസിടിച്ച്

 ആളുകൾ മരിച്ചാൽ ആറുമാസത്തേക്ക് പെർമിറ്റ്

 സസ്പെൻഡ് ചെയ്യും - മന്ത്രി കെബി ​ഗണേഷ്

 കുമാർ പറഞ്ഞു.


 സ്വകാര്യബസ് ആളുകളെ ഇടിച്ചുകൊന്നാൽ 

മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും,

 ബസ് ജീവനക്കാരുടെനിയമനത്തിന് പൊലീസ്

 വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും മന്ത്രി

 ഗണേഷ്കുമാർ വ്യക്തമാക്കി.



Author
Citizen Journalist

Goutham prakash

No description...

You May Also Like