കാടിറങ്ങുന്ന കെണികൾ - വയനാടൻ കർഷകരുടെ ജീവിത നേർക്കാഴ്ചകൾ !!!
- Posted on February 25, 2021
- Shortfilms
- By Deepa Shaji Pulpally
- 847 Views
ഹരിത സുന്ദര വയനാടിന്റെ ഇപ്പോഴത്തെ യഥാർത്ഥ ജീവിതമാണ് കിഫ എന്ന സംഘടനയുമായി ചേർന്നുള്ള ഈ ഡോക്യുമെന്ററി. വയനാട് 'കരുമം ഫേസ്ബുക്ക് കൂട്ടായ്മ ' അഡ്മിനും, ഫിലിം ഇൻഡസ്ടറി പ്രവർത്തകനും ആയ - ബിജു ജോൺ പുൽപള്ളി സംവിധാനം നിർവഹിച്ച ഈ ഡോക്യുമെന്ററിയിൽ കർഷകർ നേരിടുന്ന ഇപ്പോളത്തെ ജീവിതത്തിന്റെ നേർകാഴ്ചയാണ്. കർഷകരുടെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ ഡോക്യുമെന്ററി കാണുമ്പോൾ ഒരു പുലിമുരുകന്റെ ആവശ്യം ഇവിടെയുണ്ട് എന്ന് നമുക്ക് തോന്നിപ്പോകും.