പുൽപ്പള്ളി : റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗം കുച്ചി പുടിയിൽ ഒന്നാം സ്ഥാനം അക്‌സാ മരിയ ജിലീഷിന്
- Posted on December 08, 2022
- News
- By Goutham Krishna
- 223 Views

പുൽപ്പള്ളി : റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗം കുച്ചി പുടിയിൽ ഒന്നാം സ്ഥാനം അക്‌സാ മരിയ ജിലീഷിന്. മാനന്തവാടിയിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിലാണ് ആക്‌സ ഒന്നാം സ്ഥാനം നേടിയത്. മുള്ളൻ കൊല്ലി സെന്റ് : തോമസ് എ.യു. പി സ്കൂൾ 6 - ആം ക്ലാസ്സ് വിദ്യാർത്ഥിനി യാണ് അക്സ മരിയ ജിലീഷ്. കലാമണ്ഡലം റെസ്സി ഷാജി ദാസ് ആണ് അക്സ യുടെ നൃത്താദ്ധ്യാപിക. പുൽപ്പള്ളി, വേലിയമ്പം വടക്കേ ചെറുകര ജിലീഷ് ( വിമുക്ത ഭടൻ ), സോജി ( നേഴ്സ് ) ന്റെ യും മകളാണ് അക്സ. സഹോദരങ്ങൾ : ആഷ്‌ലി ഫിൽറോക്ക്, അയിൻ ലിസ എലിസബത്ത്.