കുതിച്ച് കയറി സ്വർണ്ണ വില.
- Posted on March 16, 2025
- News
- By Goutham prakash
- 158 Views
അന്താരാഷ്ട്ര സ്വര്‍ണ്ണവില ആദ്യമായി 3000 ഡോളര്‍ കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2990 ഡോളര്‍ ആയിരുന്നു. സംസ്ഥാനത്ത് ഇന്നലെ പവന് ചരിത്രത്തില്‍ ആദ്യമായി 65000 കടന്നു. അന്താരാഷ്ട്ര വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വീണ്ടും റെക്കോഡ് നേടി.
