ബഹിരാകാശത്തേക്കയച്ച എന്‍ വി.എസ്.02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍.
- Posted on February 03, 2025
- News
- By Goutham prakash
- 219 Views
വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ച എന്‍ വി.എസ്.02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് തകരാര്‍ വ്യക്തമായത്. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐ.എസ്.ആര്‍ഒ.
