ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ.
- Posted on November 11, 2025
- News
- By Goutham prakash
- 10 Views
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. കേസിൽ എൻ വാസു മൂന്നാം പ്രതിയാണ്. സ്വർണപാളി കേസിലാണ് അറസ്റ്റ്. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് അറസ്റ്റിലായ മുരാരി ബാബുവും സുധിഷും മൊഴി നൽകിയിരുന്നു.
