രണ്ടായിരം മുകളില്‍ യു.പി.ഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജി.എസ്.ടി ചുമത്തുമെന്ന വാർത്ത തെറ്റെന്ന് കേന്ദ്രം.

2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like