വയനാട് ഉരുൾ പൊട്ടൽ, കേന്ദ്ര ഹരിത ട്രൈബൂണൽ അന്വേഷണം നടത്തും
- Posted on July 31, 2024
- News
- By Arpana S Prasad
- 266 Views
പശ്ചിമ ഘട്ട മല നിരകളിലെ നിർമ്മിതികൾ, ക്വാറികൾ, റോഡുകൾ, എന്നിവയുടെ
ആഘാതം ദുരന്തത്തിന് എത്ര കാരണമായി എന്നുള്ള വളരെ വിശദമായ അന്വേഷണമായിരിക്കും കേന്ദ്ര വയനാട്ടിലെ ട്രൈബൂണൽ അന്വേഷണം നടത്തുക
സി.ഡി. സുനീഷ്
പശ്ചിമ ഘട്ട മല നിരകളിലെ നിർമ്മിതികൾ, ക്വാറികൾ, റോഡുകൾ, എന്നിവയുടെ
ആഘാതം ദുരന്തത്തിന് എത്ര കാരണമായി എന്നുള്ള വളരെ വിശദമായ അന്വേഷണമായിരിക്കും കേന്ദ്ര വയനാട്ടിലെ ട്രൈബൂണൽ അന്വേഷണം നടത്തുക.
ഉരുൾപൊട്ടലിൽ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഹരിത ട്രൈബ്യൂണൽ വിശദമായ പഠനം നടത്തും

