നെല്ലിയാമ്പതി കാഴ്ചകൾ
- Posted on August 24, 2021
- Literature
- By Deepa Shaji Pulpally
- 948 Views
പാലക്കാട് നെന്മാറ ടൗണിൽ നിന്നും ആരംഭിക്കുന്ന 10 ഹെയർ പിൻ വളവുകൾ കഴിഞ്ഞ് എത്തുന്നത് മനോഹര കാഴ്ചകൾ നിറഞ്ഞ നെല്ലിയാമ്പതി വന മേഖലയിലാണ്.
പശ്ചിമഘട്ടത്തിലെ ഇട തൂർന്ന വനങ്ങളിലൂടെ കടന്നു പോകുന്ന റോഡ് നിരവധി ഹെയർ പിൻ വളവുകൾക്ക് പേര് കേട്ടതാണ്.
നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ കേശവൻ പാറ, തേയില തോട്ടങ്ങൾ, 19ആം നൂറ്റാണ്ടിലെ പോത്തുണ്ടി അണക്കെട്ട്, സീതാർ കുണ്ട് വ്യൂ പോയിന്റ് എല്ലാം നമുക്ക് കാണാൻ സാധിക്കും.
ഇതെല്ലാം കാണാൻ നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര ആയാലോ..