കോസ്റ്റ് ഗാർഡ് കമാൻഡർ ഗവർണറെ സന്ദർശിച്ച് ചർച്ച നടത്തി.

തിരുവനന്തപുരം :  പടിഞ്ഞാറൻ മേഖലാ കോസ്റ്റ് ഗാർഡ് കമാൻഡർ, ഇൻസ്‌പെക്ടർ ജനറൽ മനോജ് വസന്ത് ബാഡ്കർ ഗവർണർ  ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച്, മത്സ്യത്തൊഴിലാളികൾക്കുള്ള സഹായ പദ്ധതികൾ  തീരദേശ സുരക്ഷ, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സമുദ്ര മലിനീകരണം തടയൽ തുടങ്ങി  വിഷയങ്ങളിൽ ചർച്ച നടത്തി.

ത്യേക ലേഖകൻ.

Author
Citizen Journalist

Goutham Krishna

No description...

You May Also Like