പുതുവര്‍ഷമെത്തി. 2025നെ വരവേറ്റ് കിരിബാത്ത് ദ്വീപ് .
- Posted on December 31, 2024
- News
- By Goutham prakash
- 179 Views
കൊച്ചി : പുതുവര്‍ഷം പിറക്കാന്‍ രാജ്യം മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുമ്പോള്‍ ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയതിന്റെ സന്തോഷത്തിലാണ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്.
കിരിബാത്ത് ദ്വീപിൽ അനേകായിരം ജനങ്ങൾ ഒത്തുചേർന്ന് പുതുവർഷത്തെ വരവേറ്റു.
പ്രത്യേക ലേഖിക.
