പ്രേക്ഷകരുടെ ഇടം - ഭാഗം 21

മഞ്ചാടി കുരു

ഇന്ത്യയിൽ അങ്ങോളം, ഇങ്ങോളം കാണുന്ന ഇല പൊഴിയും മരമാണ് മഞ്ചാടി. നനവുള്ള ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന മഞ്ചാടി അമേരിക്ക, ബ്രസീൽ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ക്യുബ, ജ മൈക്ക, പോർട്ടോറിക്കോ, ട്രിനിഡാഡ്, വെനീസ്വല, ഐക്യനാടുകൾ, തെക്കൻ ഫ്ലോറിഡാ, തുടങ്ങിയ രാജ്യങ്ങളിലും വളരുന്നുണ്ട്. ഭക്ഷണപാനീയ ങ്ങളിലും , പരമ്പരാഗത മരുന്നുകളിലും ഉപയോഗിക്കുന്ന മഞ്ചാടി കുരുവിന്റെ വിശേഷങ്ങളിലേക്ക് പോകാം.

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

മഞ്ഞു മാറ്റുന്നത് കണ്ടിട്ടുണ്ടോ?

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like