കടലിൽ കുടുങ്ങിയ ബോട്ടിനേയും ജീവനക്കാരേയും രക്ഷിച്ചു.

സി.ഡി. സുനീഷ്.


അടിമലത്തുറയിൽ അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ പോയ മറൈൻ എൻഫോഴ്സ്മെന്റിന്റെ പ്രതീക്ഷ എന്ന ബോട്ട് യന്ത്രതകരാറിനെത്തുടർന്നു കടലിൽ കുടുങ്ങിയിരുന്നു. നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ 9 ഉദ്യോഗസ്ഥർ ബോട്ടിൽ ഉണ്ടായിരുന്നു. ഇന്നു രാവിലെ 8 മണിയോടെ മറൈൻ എൻഫോഴ്സ്മെൻറ് അറിയിപ്പ് ലഭിച്ച ഉടൻ വിഴിഞ്ഞം പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയിൽ 3 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രതീക്ഷയെ സുരക്ഷിതമായി പോർട്ട് ബെർത്തിൽ എത്തിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like