കഥയും കാര്യവും ഭാഗം 3

വിജയിയുടെ പ്രതികരണശൈലി

ജീവിതവിജയിത്തിനു മനോഭാവം മുഖ്യമാണ്.

വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളോട് നമ്മുടെ പ്രതികരണശൈലിയാണ് വിജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. വിജയിയുടെ പ്രതികരണം ക്രിയാത്മകവും ശുഭാപ്തി വിശ്വാസമുള്ളതുമാണ്. ശരിയായ പ്രതികരണശൈലിയിലൂടെ വിജയിയുടെ മനോഭാവം സ്വയാത്തമാക്കുവാൻ സഹായിക്കുന്ന 90 സെക്കന്റ് വീഡിയോ കാണാം

കഥയും കാര്യവും ഭാഗം 2

Author
Citizen Journalist

Fazna

No description...

You May Also Like