40 മീഡിയേറ്റർമാരെ നിയമിച്ചു
- Posted on October 05, 2024
- News
- By Varsha Giri
- 351 Views
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ സ്ഥാപിതമായിട്ടുള്ള മീഡിയേഷൻ സെല്ലിലേക്ക് 40 മീഡിയേറ്റർമാരെ നിയമിച്ച് ഉത്തരാവായി. മീഡിയേറ്റർമാരുടെ സേവനം ഉപയോഗിച്ച് ഇതര തർക്ക പരിഹാര സംവിധാനത്തിലൂടെ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനാകുമെന്ന് കമ്മീഷൻ അറിയിച്ചു
