'ഏക് പേട് മാ കേ നാം' പ്രചാരണത്തിന് കീഴിൽ രാജ്യവ്യാപകമായി 52 കോടിയിൽ അധികം മരങ്ങൾ നട്ടുപിടിപ്പിച്ചെന്ന് കേന്ദ്രം
- Posted on September 03, 2024
- News
- By Varsha Giri
- 171 Views
ന്യൂദൽഹി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് ‘ഏക് പേട് മാ കേ നാം’ പ്രചാരണത്തിന് കീഴിൽ മരം നടുന്നതിൽ രാജ്യം നാഴികക്കല്ല് കൈവരിച്ചതായും പ്രചാരണത്തിന് കീഴിൽ ഇന്ത്യയിലുടനീളം 52 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായും എക്‌സിൽ ഒരു പോസ്റ്റിലൂടെ അറിയിച്ചു.
05.06.2024 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഏക് പ ട് മാ കേ നാം’ പ്രചാരണം ആരംഭിച്ചത്.
നട്ട മരത്തൈകൾ എത്ര മാത്രം പരിരക്ഷിക്കപ്പെട്ടുന്നതും കാലാവസ്ഥ മാറ്റ കാലത്ത് പ്രധാനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
