യുക്രെയ്നില്‍ മുപ്പത് ദിവസ താത്കാലിക വെടി നിർത്ത ലെന്ന് വ്ലാദിമിര്‍ പുടിന്‍.
- Posted on March 14, 2025
- News
- By Goutham prakash
- 137 Views
യുക്രെയ്നില്‍ 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഉപാധികളോടെ തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍
വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു .വെടി നിര്‍ത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങള്‍ പ്രഹരിക്കപ്പെടണമെന്നും വെടി നിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിന്‍ നിലപാടെടുത്തു. നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിര്‍ത്തല്‍ റഷ്യ തള്ളിയിരുന്നു. അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് റഷ്യ പ്രതികരിച്ചത്.
