പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കും; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

  • Posted on February 02, 2023
  • News
  • By Fazna
  • 97 Views

ന്യൂഡൽഹി: ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗീകരിക്കും. കെ വൈ സി ലളിതവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും, ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജിലോക്കറിൽ സൗകര്യമൊരുക്കും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like