അകാലനരയ്ക്ക് സൗജന്യ ചികിത്സ
- Posted on March 21, 2025
- News
- By Goutham Krishna
- 61 Views

തിരുവനന്തപുരം.
16നും 30നും മദ്ധ്യേ പ്രായമുള്ളവരില്‍ കാണപ്പെടുന്ന അകാലനരയ്ക്ക് ഗവ. ആയുര്‍വേദ കോളേജില്‍ സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു. ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സൗജന്യ ചികിത്സ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8594042912