നന്മനിറഞ്ഞവൻ മഹേഷ് ഭായ് സവാനി.
- Posted on January 04, 2021
- News
- By Deepa Shaji Pulpally
- 573 Views
ഓരോ പെൺകുട്ടിക്കും വിവാഹ ചിലവ് കൂടാതെ 10 - ലക്ഷം രൂപ ബാങ്ക് ഡിപ്പോസിറ്റ്ആയും,വീട്ടുപകരണങ്ങൾ മേടിച്ചു കൊടുത്തും ആണ് അദ്ദേഹം വിവാഹം നടത്തിയിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തിൽ ഉള്ള വജ്ര വ്യവസായിയാണ് മഹേഷ് ഭായ് സവാനി.രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന്റെ മകൻ സ്വന്തം ജീവിത അനുഭവം പഠിക്കുന്നതിനു വേണ്ടി തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ വന്ന് പാത്രം കഴുകുകയും,സപ്ലയർ ആയിരിക്കുകയും ചെയ്തത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്.രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 250 പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു മഹേഷ് സവർക്കറും ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഓരോ പെൺകുട്ടിക്കും വിവാഹ ചിലവ് കൂടാതെ 10 - ലക്ഷം രൂപ ബാങ്ക് ഡിപ്പോസിറ്റ്ആയും,വീട്ടുപകരണങ്ങൾ മേടിച്ചു കൊടുത്തും ആണ് അദ്ദേഹം വിവാഹം നടത്തിയിരിക്കുന്നത്.ഇതുവരെ 2000 - പെൺകുട്ടികളുടെ വിവാഹം ഇതുപോലെ നടത്തി കൊടുത്ത അദ്ദേഹം ഭാരത ജനതയ്ക്ക് അഭിമാന പാത്രമാണ്.
