ചോക്ലേറ്റ് ഡേ - ഫെബ്രുവരി 9.

യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ  ഭാഗമായിട്ടാണ് ഈ ദിനം ആരംഭിച്ചത്.

ചോക്ലേറ്റ് ഡേ വാലന്റ്ൻസ് ആഴ്ചയുടെ മൂന്നാം ദിവസമാണ് ആഘോഷിക്കുന്നത്.ചോക്ലേറ്റ് ഡേ  ദിവസം സ്നേഹിക്കപ്പെടുന്ന വർക്ക്,  പങ്കാളികൾക്ക് അവരോട് ഉള്ള  സ്നേഹം പ്രകടമാക്കുന്നതിന് ചോക്ലേറ്റ് നൽകുന്നു.

 യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ  ഭാഗമായിട്ടാണ് ഈ ദിനം ആരംഭിച്ചത്.2009- മുതലാണ് ലോക ചോക്ലേറ്റ് ദിനം ആചരിച്ചത്.ചോക്ലേറ്റ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് നൽകുന്നതിലൂടെ സന്തോഷം പകരാൻ കഴിയും.

പ്രിയപ്പെട്ടവർക്ക്,പ്രണയിക്കുന്നവർ, ഭാര്യാ -ഭർത്താക്കന്മാർ,  അല്ലെങ്കിൽ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്സ്, അവർക്ക് ഹൃദയത്തിന്റെ ആകൃതിയുള്ള ചോക്ലേറ്റ് സമ്മാനങ്ങൾനൽകാൻ വേണ്ടി  പ്രത്യേകം തിരഞ്ഞെടുത്ത ദിനമാണ് ഫെബ്രുവരി- 9 ചോക്ലേറ്റ് ദിനം.എല്ലാവർക്കും മധുരം നിറഞ്ഞ ചോക്ലേറ്റ് ദിന ആശംസകൾ.


ദേശീയ റോസ് ഡേ - ഫെബ്രുവരി - 7.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like