ഭൂകമ്പത്തിൽപെട്ട തുർക്കി പെൺകുട്ടിക്ക് ജീവ സ്പന്ദനമായ് ഇന്ത്യൻ ഡോക്ടർ
- Posted on February 13, 2023
- News
- By Goutham prakash
- 260 Views
തുർക്കി : തുർക്കിയിൽ ഉണ്ടായ വൻ ഭൂകമ്പത്തിൽ മണ്ണിനടിയിൽപ്പെട്ട് 72 മണിക്കൂറുകൾക്കു ശേഷമാണ് ഒരു തുർക്കിഷ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ആ പെൺകുട്ടിക്ക് ആതുര സേവനവുമായി ഒപ്പമുള്ളത് ഇന്ത്യക്കാരിയായ ഡോ :ബീനാ തിവാരി യാണ്. ഭാരതീയ രക്ഷാ സേനയിലെ മേജറാണ് ബീനാ തിവാരി.ദില്ലി ആർമി കോളേജ് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് ബീനാ തിവാരി തന്റെ എംബിബിഎസ് പൂർത്തിയാക്കിയത്.
പ്രത്യേക ലേഖിക
