കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ സമ്മേളനം കോഴിക്കോട്.
- Posted on April 30, 2025
- News
- By Goutham prakash
- 166 Views
സി.ഡി. സുനീഷ്.
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ത്രിദിന സമ്മേളനം കോഴിക്കോട് മേയ് 2,3,4 തീയ്യതികളിൽ കോഴിക്കോട് റാവീസ് കടവ് റിസോർട്ടിൽ നടക്കും.
സങ്കീർണ്ണമായ ഹൃദ്രോഗവസ്ഥകളുടെ മേഖലയിൽ വന്നിട്ടുള്ള ശാസ്ത്ര സാങ്ക തീക മുന്നേറ്റങ്ങളുടെ നവലോകത്തെ കണ്ടു പിടിത്തങ്ങളെ കുറിച്ചുള്ള സംവാദങ്ങളാണ് സമ്മേളന പ്രമേയമെന്ന് ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. രാജേഷ് മുരളീധരൻ പറഞ്ഞു.
