യുവജനങ്ങളുടെ മനശാസ്ത്രം എന്താണ് ; ഫാദർ.തോമസ് കക്കുഴിയിൽ സംസാരിക്കുന്നു
- Posted on July 10, 2021
- Ezhuthakam
- By Deepa Shaji Pulpally
- 898 Views
' Know Your Child ', "നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക"
' Know Your Child ', "നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക" എന്ന പ്രവർത്തനവുമായി മുന്നോട്ടു പോകുമ്പോൾ, യുവജനങ്ങളുടെ മനശാസ്ത്രം എന്താണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു ഇന്നത്തെ കാലഘട്ടത്തിൽ.
മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന സ്നേഹം അവർക് തിരിച്ചറിയേണ്ട രീതിയിൽ ആവണം. മാതാപിതാക്കളുടെ സ്നേഹം ലഭിച്ചിട്ടും, എന്തുകൊണ്ട് ഫ്രണ്ട്സ് പറയുന്നത് മാത്രം ടീനേജ് കുട്ടികൾ കേൾക്കുന്നു?
യുവജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗം പറഞ്ഞു തരികയാണ് ഡൽഹിയിൽ യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന, സൈക്യാട്രിസ്റ്റും, മോട്ടിവേറ്ററുമായ ഫാദർ.തോമസ് കക്കുഴിയിൽ.
യുവജനങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും, അതിനുള്ള പരിഹാരങ്ങളും