പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര
- Posted on May 28, 2021
- Timepass
- By Deepa Shaji Pulpally
- 806 Views
പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് വയനാട്. ഒമ്പത് ഹെയർപിന്നിലുടെ ചുരവും താണ്ടി സഞ്ചാരികൾ എത്തുന്നത് വയനാടിന്റെ മനോഹാരിത കാണുന്നതിനും പ്രകൃതിദത്തമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനും വേണ്ടിയാണ്. ടൂറിസം വകുപ്പ് വയനാട്ടിൽ സഞ്ചാരികൾക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങൾ തന്നെ ഏർപ്പെടുത്തിയിരിക്കുന്നു.
ഭാരത ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത ശിവലിംഗം